പാലക്കാട് നഗരസഭാ ഓഫീസിന് മുകളിൽ ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയതിനെ കുറിച്ച് എഎൻഐ വ്യാജവാർത്ത നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്ന് പിൻവലിച്ച രസീതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്
കാസർകോട് ജനറൽ ആശുപത്രിയിലെയും കാഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്
Original reporting. Fearless journalism. Delivered to you.